തായന്നൂര്‍ : പരേതനായ എന്‍ വി പത്മനാഭന്‍ നായരുടെ ഭാര്യ പഞ്ചിക്കല്‍ ദേവി അമ്മ(79) നിര്യാതയായി.
മക്കള്‍: ഗോപകുമാര്‍, സുനില്‍കുമാര്‍, മണിപ്രസാദ്.
മരുമക്കള്‍ :ശ്വേത, രാഖി സഹോദരങ്ങള്‍: സരസ്വതി, രാധാകൃഷ്ണന്‍, ഗംഗാധരന്‍, പുഷ്പമണി,പരേതരായ നാരായണന്‍ നായര്‍, ചന്ദ്രവതി, ശാന്ത.
സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് മുക്കുഴിയിലെ വീട്ടുവളപ്പില്‍.