മടിയന്‍ പാലക്കി ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രം നവരാത്രി മഹോത്സവം.

കാഞ്ഞങ്ങാട് :മടിയന്‍ പാലക്കി ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവംവിവിധ പരിപാടികളോട് കൂടി നടന്നു. മഹാഗണപതിഹോമം,ഹരിശ്രീ കുറിക്കല്‍,അന്നദാനം,ഭജന എന്നിവയോടെ നടന്ന നവരാത്രി ആഘോഷം ദേവി ദര്‍ശന ത്തോടുകൂടിയുള്ള അലങ്കാരപൂജ യോടുകൂടി സമാപിച്ചു. പ്രസാദവിതരണവും നടന്നു. നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *