പാലക്കുന്ന് : പള്ളത്തില്‍ ആരംഭിച്ച ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തേണ്ടവരുടെ സൗകര്യം പരിഗണിച്ച് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് പള്ളത്തില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം. ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കും, എംപിക്കും എം എല്‍എ യ്ക്കും കാസര്‍കോട് ഡിടിഒ യ്ക്കും പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ നേരിട്ട് നിവേദനം നല്‍കി.നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് മാത്രമേ ഇവിടെ സ്റ്റോപ്പുള്ളൂ.