പൂക്കള്‍ വര്‍ഷിച്ച് ചാച്ചാജിയുടെ ജന്മദിനം കൊച്ചു ബലന്‍ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 134-ാം ജന്മദിനത്തില്‍ ഉദയമംഗലം പ്രിയദര്‍ശിനി ബൂത്ത് കമ്മിറ്റി അനുസ്മരണം നടത്തി ആചരിച്ചു. പുഷ്പാര്‍ച്ചന നടത്തി ഓര്‍മ…

62-ാമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല സ്‌ക്കൂള്‍ കലോത്സവം ;വളണ്ടിയര്‍മാര്‍ക്ക് ക്ലാസ് നല്‍കി നിലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ്

നീലേശ്വരം : രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അറുപത്തിരണ്ടാമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സ്‌കൂളിലെ എന്‍എസ്എസ്,എന്‍സിസി,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്…

രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശു ദിനം ആഘോഷിച്ചു

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശു ദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് ജോര്‍ജ് ആടുകുഴിയുടെ അദ്ധ്യക്ഷതയില്‍…

ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് രാജപുരം അംഗണ്‍വാടിയിയിലെ കുട്ടികളോടൊപ്പം ശിശു ദിനം ആഘോഷിച്ചു

രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് രാജപുരം അംഗണ്‍വാടിയിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിസന്റ് സണ്ണി മാണിശേരിയുടെ…

തുളുനാട്ടില്‍ പൊലിയന്ദ്ര വിളിക്ക് തുടക്കമായി

പാലക്കുന്ന് : തുളുനാടിന്റെ പൊലിയന്ദ്ര വിളിക്ക് തുടക്കമായി. ജില്ലയിലെ ചില ഭാഗങ്ങളിലും കുന്ദാപുറത്തും തുലാമാസ വാവ് നാള് മുതല്‍ മൂന്ന് ദിവസങ്ങളിലായി…

പാലക്കുന്ന് ലയണ്‍സ് ക്ലബ് പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി

പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് ഗൈനെക്ക്,…

വൈ എം സി എ അഖിലലോക പ്രാര്‍ത്ഥനാവാരാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പ്രാര്‍ത്ഥനാവാരാചരണം മാലക്കല്ല് വൈ എം സി എയുടെ ആഭിമുഖ്യത്തില്‍ തുടങ്ങി

മാലക്കല്ല്: വൈ എം സി എ അഖിലലോക പ്രാര്‍ത്ഥനാവാരാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പ്രാര്‍ത്ഥനാവാരാചരണം മാലക്കല്ല് വൈ എം സി എയുടെ ആഭിമുഖ്യത്തില്‍…

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പരപ്പ നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം നവംബര്‍ 16 ന് വ്യാഴാഴ്ച

രാജപുരം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പരപ്പ നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം നവംബര്‍ 16 ന് വ്യാഴാഴ്ച പൈനിക്കര…

ചെറുപനത്തടി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുത്തരി അടിയന്തിരം നവംബര്‍ 15 ന് ബുധനാഴ്ച നടക്കും

പനത്തടി: ചെറുപനത്തടി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുത്തരി അടിയന്തിരം നവംബര്‍ 15 ന് ബുധനാഴ്ച നടക്കും.

കാസര്‍കോട് ജില്ലാ കലോത്സവം: ക്വട്ടേഷന്‍ ക്ഷണിക്കുന്നു

കാടകം: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാറഡുക്കയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തിന് വെളിച്ചം, പന്തല്‍, സ്റ്റേജ്, ശബ്ദം, പാത്രങ്ങള്‍ എന്നിവയ്ക്കായി യോഗ്യതയുള്ളവരില്‍…

ജില്ലാ ഇന്റര്‍സോണ്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്: സംഘാടക സമിതി രൂപീകരിച്ചു

വെള്ളിക്കോത്ത്: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി, അജാനൂര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍…

പ്രേംകുമാര്‍ രാവണീശ്വരത്തിന്റെ നോവലായ ‘വീണുടഞ്ഞ കളിപ്പാട്ടങ്ങള്‍’ പ്രകാശനം നടന്നു

കാഞ്ഞങ്ങാട്: പ്രേംകുമാര്‍ രാവണീശ്വരത്തിന്റെമൂന്നാമത്തെ നോവലായ ‘വീണുടഞ്ഞ കളിപ്പാട്ടങ്ങള്‍’ കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്‍.എസ്.എസ് ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. ഗ്രന്ഥശാല സംഘം മുന്‍…

തൃക്കരിപ്പൂര്‍ മണ്ഡലം നവകേരള സദസ്സ് പിലിക്കോട് പ്രചാരണം പലവിധം

നവംബര്‍ 19 ന് നടക്കുന്ന തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ വൈവിധ്യമാര്‍ന്ന പ്രചാരണം. പിലിക്കോട് പഞ്ചായത്തില്‍ നവകേരള…

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കണം; മുസ്ലിം ലീഗ്

ബോവിക്കാനം: മുതലപ്പാറയിലെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉടന്‍ ദുരിത ബാധിതര്‍ക്കായി തുറന്ന് നല്‍കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത്…

കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല തിരിച്ചു നല്‍കി ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി

പാലക്കുന്ന് : പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണ ചടങ്ങില്‍ പങ്കെടുത്ത കുട്ടിയുടെ കഴുത്തില്‍ നിന്നും തിരക്കിനിടയില്‍ ഭക്ഷണശാലയില്‍ നിന്നും പൊട്ടിവീണ…

മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട് സമാഹരണം: ഉദുമ മണ്ഡലത്തില്‍ വന്‍ വിജയമാക്കും.

പള്ളിക്കര: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാനമന്ദിര ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ഉദുമ നിയോജക മണ്ഡലം മുസ്ലിംലീഗ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പാര്‍ട്ടി…

ജില്ലാ കലോത്സവം : സൗജന്യ സേവനുമായി മണ്ണ് മാന്തി യന്ത്ര ഉടമകള്‍

കാറഡുക്ക : ജില്ല കലോത്സവം നടക്കുന്ന കാറഡുക്ക സ്‌കൂളിന്റെ മുഖച്ഛായ മാറ്റിയ സഹായവുമായി മണ്ണ് മാന്തി യന്ത്ര ഉടമകള്‍. മൈതനം വീതി…

ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി പേരടുക്കം അംഗന്‍വാടിയില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: എട്ടാമത്‌ ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടോടി ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി & ഐ സി ഡി എസ് ന്റെ…

ഹോസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷം: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും ഫണ്ട് സമാഹരണ ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട്: നീതിന്യായ നിര്‍വഹണ രംഗത്ത് 75 വര്‍ഷം പൂര്‍ത്തിയാക്കിയ ഹോസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്. പ്ലാറ്റിനം ജൂബിലി സംഘാടകസമിതി ഓഫീസ്…

ഉദുമ ഉദയമംഗലം ക്ഷേത്രത്തില്‍ ശ്രീ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണു യാഗം ഇന്ന് സമാപിക്കും

ഉദുമ: നവംബര്‍ 8 മുതല്‍ ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബ്രഹ്മശ്രീ ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആരംഭിച്ച…