ജില്ലയില്‍ കഴിഞ്ഞ 72 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പാണത്തൂരില്‍

പാണത്തൂര്‍ : ജില്ലയില്‍ കഴിഞ്ഞ 72 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പാണത്തൂരിലാണ്. 305 മില്ലി.മീറ്റര്‍ മഴയാണ് പാണത്തൂര്‍ പ്രദേശത്ത്…

അതിതീവ്ര മഴ: വെള്ളരിക്കുണ്ട് താലൂക്കിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍;

വെള്ളരിക്കുണ്ട് : ജില്ലയില്‍ കഴിഞ്ഞ 72 മണിക്കൂറില്‍ പാണത്തൂര്‍ പ്രദേശത്ത് 305 എം.എം. വെള്ളരിക്കുണ്ട് പ്രദേശത്ത് 236.5 എം. എം. മഴ…

വയനാടിന് കാസര്‍കോടിന്റെ കരുതല്‍; അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം വരും ദിവസങ്ങളിലും തുടരും

വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായമെത്തിക്കാന്‍ കാസര്‍കോട് ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നല്‍കുകയാണ്. വിദ്യാനഗര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഹോസ്ദുര്‍ഗ്…

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

രണ്ട് വാര്‍ഡുകളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കളും ഒരു വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചുതദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം…

സൗഖ്യം കര്‍ക്കിടകം

കോളിയടുക്കം: കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് പഠന വകുപ്പിന്റെയും കോളിയടുക്കം ഗവ. യു.പി. സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധാന്യങ്ങള്‍ ഉള്‍പ്പെടുത്തി…

ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു

പനത്തടി വില്ലേജിലെ കമ്മാടിയില്‍ കമ്മാടിപുഴയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ജൂലൈ 31നും റെഡ് അലര്‍ട്ട് തുടരുകയാണെങ്കില്‍ സമീപവാസികളായ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള…

ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടിയും ആദരവും നടന്നു

പുല്ലൂര്‍ : പുല്ലൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ക്ഷീര വികസന വകുപ്പ് കാഞ്ഞങ്ങാട് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക…

ക്ഷാമാശ്വാസ – പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികകള്‍ വിതരണം ചെയ്യുക

സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് നല്‍കാന്‍ ബാക്കിയുള്ള ക്ഷാമാശ്വാസ ഗഡുക്കളും പെന്‍ഷന്‍ പരിഷ്‌കരണ ഗഡുവും ഓണത്തിന് മുമ്പ് ഒറ്റ ഗഡുവായി അനുവദിക്കണമെന്ന് തൃക്കരിപ്പൂര്‍…

ശക്തമായ മഴയില്‍ മാലക്കല്ല് സെന്റ് മേരീസ് എയു പി സ്‌കൂള്‍ മതില്‍ ഇടിഞ്ഞ് വീണു;

കള്ളാര്‍ ഒക്ലാവിലെ നാരായണി അമ്മ നിര്യാതയായി

രാജപുരം: കള്ളാര്‍ ഒക്ലാവിലെ നാരായണി അമ്മ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മക്കള്‍: കരുണാകരന്‍, സുരേഷ് കുമാര്‍, സുനില്‍. മരുമക്കള്‍:…

ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു

രാജപുരം: ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി ചുള്ളിക്കര കുറ്റിക്കോല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്ത മുസ്ലിം പള്ളിമുറ്റത്തും വെള്ളം…

കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് ചുള്ളിക്കര ഗവ. എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു 11, 12 വാര്‍ഡുകളിലെ 18കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

രാജപുരം: കാലവര്‍ഷം ശക്തമായതിനാല്‍ കള്ളാര്‍ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് ചുള്ളിക്കര ഗവ. എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ണിടിച്ചിലും, കല്ലും…

ശക്തമായ മഴ തുടരുന്നു ; ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;

കാസറഗോഡ് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ…

കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു രാജസ്ഥാനില്‍ ജോലി സ്ഥലത്ത്‌വച്ച് അപകടത്തില്‍ മരണപെട്ടു

കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു (40) രാജസ്ഥാനില്‍ ജോലി സ്ഥലത്ത്‌വച്ച് അപകടത്തില്‍ മരണപെട്ടു.രാജസ്ഥാനിലെ ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച്‌പോലീസ് സ്റ്റേഷന്‍…

ശക്തമായി പെയ്ത മഴയില്‍കള്ളാര്‍ പഞ്ചായത്തിലെ മുണ്ടമാണിയിലെ വിനോദിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

രാജപുരം : ഇന്നലെ രാത്രി ശക്തമായി പെയ്ത മഴയില്‍മുറ്റം ഇടിഞ്ഞ് വീണ് വീട് അപകടാവസ്ഥയില്‍. കള്ളാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ പൂടംകല്ല്…

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു വാര്‍ഷികവും സമര പ്രഖ്യാപന കണ്‍വെന്‍ഷനും നടത്തി

എതിര്‍ത്തോട്: നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) എതിര്‍ത്തോട് യൂണിറ്റ് 28-ാം വാര്‍ഷികവും കളക്ട്രേറ്റ് മാര്‍ച്ചിന് മുന്നോടിയായുള്ള സമര പ്രഖ്യാപന…

കണിയമ്പാടി ചാളക്കാല്‍ വയലില്‍ ധ്വനി മഴയുത്സവവും നാട്ടിയും നടത്തി

പാലക്കുന്ന് : വെടിത്തറക്കാല്‍ ധ്വനി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കണിയമ്പാടി പാടശേഖര ചാളക്കാല്‍ വയലില്‍ മഴയുത്സവവും ഞാറ് നടലും നടത്തി. ബ്ലോക്ക്…

കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (30.07.2024) അവധി;

കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന…

ആചാരസ്ഥാനികരുടെ മുടങ്ങിയ പെന്‍ഷന്‍ വിതരണം ചെയ്യുക

പാലക്കുന്ന് : ആചാര സ്ഥാനികരുടെ മുടങ്ങിയ പെന്‍ഷന്‍ വിതരണം ഉടനെ പുനരാരംഭിക്കണമെന്നും അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ സ്ഥാനികര്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നും കരിപ്പോടി…

പരപ്പയിലെ തോട്ടത്തില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസമ്മ നിര്യാതയായി

രാജപുരം: പരപ്പയിലെ തോട്ടത്തില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസമ്മ (72) നിര്യാതയായി. മക്കള്‍: ബൈജു (അബുദാബി), സുജ (പാണത്തൂര്‍), പരേതനായ ബിജു.…