ദേശീയ സിവില്‍ സര്‍വീസസ് മീറ്റില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള സംസ്ഥാന പുരുഷ,വനിതാ കബഡി ടൂര്‍ണെമന്റില്‍ വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കളായി.…
Kerala
ബാംബൂ മേളയില്‍ ആകര്‍ഷകമായി തത്സമയ മ്യൂറല്‍ പെയിന്റിങും ആദിവാസികളുടെ കണ്ണാടിപ്പായയും
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് കേരള ബാംബൂ ഫെസ്റ്റിന് ജനത്തിരക്കേറുന്നു. ധാരാളം ആളുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് മേള സന്ദര്‍ശിക്കാനെത്തുന്നത്.…
ക്രിസ്മസ് സ്റ്റാര്‍ വാങ്ങിയില്ലേ, പതിവ് രീതി മാറ്റിപ്പിടിച്ചാലോ; ചണത്തിലും മുളയിലും തീര്‍ത്ത നക്ഷത്രങ്ങള്‍
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് ബാംബൂ ഫെസ്റ്റിലെത്തിയാല്‍ ഏതൊരാളുടേയും കണ്ണ് ആദ്യം ഉടക്കുക തൂങ്ങിക്കിടക്കുന്ന ക്രിസ്മസ് സ്റ്റാറുകളിലേയ്ക്കും വിളക്കുകളിലേയ്ക്കുമാകും. ഇത്തവണ…
ജാമ്യത്തിലിറങ്ങി മുങ്ങി; കൊലക്കേസ് പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം പിടികൂടി
കൊച്ചി: കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. മുങ്ങിയ പ്രതി പൊങ്ങിയതോ അഞ്ച് വര്‍ഷത്തിന് ശേഷം. ഇതര സംസ്ഥാന തൊഴിലാളിയായ സഹിന്‍ അക്തര്‍…
യൂറോപ്യന്‍ യൂണിയനിലെ തൊഴില്‍സാധ്യതകള്‍ക്കായി നോര്‍ക്ക-GIZ സഹകരണം.
കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും…
കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്എച്ച്ഒയ്ക്ക് കുത്തേറ്റു; സിപിഒയ്ക്കും പരിക്ക്
കാപ്പ കേസ് പ്രതിയെ പിടികൂടുന്നതിനിടെ ഒല്ലൂര്‍ എസ്എച്ച്ഒയ്ക്ക് കുത്തേറ്റു. ഇടതു തോളിന് കുത്തേറ്റ ടി പി ഫര്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചേരി…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന; ഉത്തരവ് ഇന്നിറങ്ങും
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. യൂണിറ്റിന്…
ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ പുഷ്പങ്ങളും ദീപാലങ്കാരവുമായി തലസ്ഥാനം
‘വസന്തോത്സവം -2024’: ഡിസംബര്‍ 24 മുതല്‍ ജനുവരി 3 വരെ കനകക്കുന്നില്‍ നടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരം: പുതുവര്‍ഷത്തെ വരവേല്‍ക്കാനായി…
സില്‍വര്‍ ലൈനില്‍ നിര്‍ണായക ചര്‍ച്ച ഇന്ന്
കൊച്ചി: സില്‍വര്‍ ലൈനില്‍ നിര്‍ണായക ചര്‍ച്ച ഇന്ന്. ദക്ഷിണ റെയില്‍വേ അധികൃതരും കെ റെയില്‍ പ്രതിനിധികളും കൊച്ചിയിലാണ് ചര്‍ച്ച നടത്തുക. പദ്ധതി…
രാസലഹരി കേസ്; തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
കൊച്ചി: രാസലഹരി കേസില്‍ ‘തൊപ്പി’ എന്ന നിഹാദ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പൊലീസ്. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം…
ഭാര്യ വീട്ടിലെത്തിയ ഭര്‍ത്താവിനെ മര്‍ദിച്ച് കൊലപ്പെടുത്തി
ആലപ്പുഴ ആറാട്ടുപുഴയില്‍ ഭാര്യ വീട്ടിലെത്തിയ ഭര്‍ത്താവ് മര്‍ദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലക്കേറ്റ…
ആന എഴുന്നള്ളിപ്പില്‍ കേസ് എടുത്ത് വനംവകുപ്പ്
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ കേസ് എടുത്ത് വനം വകുപ്പ്. ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങല്‍…
അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. ഇമ്മാനുവല്‍ ഓടിച്ച കാര്‍ നിയന്ത്രണം…
ടൂറിസം മേഖലയെ വനിതാസൗഹൃദമാക്കാന്‍ പ്രത്യേക നയം കൊണ്ടു വരും- പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയെ പൂര്‍ണമായും വനിതാ സൗഹൃദമാക്കുന്നതിനായി പ്രത്യേക നയം തന്നെ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്…
ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ്; ട്രാവല്‍സ് ഉടമ അറസ്റ്റില്‍
കായംകുളം: ഡെലിവറി ബോയിയായി വിസ നല്‍കാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കായംകുളം പൊലീസിന്റെ…
യുവസംരംഭകര്‍ക്ക് എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പി. രാജീവ്
മാനവവിഭവശേഷി കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും യുവ സംരംഭകര്‍ കേരളത്തില്‍ തന്നെ സംരംഭങ്ങള്‍ വികസിപ്പിക്കണമെന്നും ഇവിടെ തന്നെ അവര്‍ക്ക് എല്ലാ സൗകര്യങ്ങളും…
‘കളിയും കാര്യവും’ : ഫെഡറല്‍ ബാങ്കിന്റെ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി
കൊച്ചി: മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി കുട്ടികള്‍ അമിത ‘സ്‌ക്രീന്‍ ടൈമിന്’ ഇരകളാവുന്നതു തടയാനായി ഫെഡറല്‍ ബാങ്ക്…
ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യന്താപേക്ഷിതം: ഡോ. എസ്. സോമനാഥ്
തിരുവനന്തപുരം: ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. ബഹിരാകാശ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള…
കൊടകര കുഴല്‍പ്പണക്കേസ്: തുടരന്വേഷണത്തിന് അനുമതി
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി. അനുമതി നല്‍കിയത് ഇരിങ്ങാലക്കുട കോടതി. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ…
സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള 2025: ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
കൊച്ചി: ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസ് ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള 2025-ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍…