കൊച്ചി: 2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 10.79 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 1056.69…
Business
ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്
കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ പരസ്യചിത്രം പുറത്തിറക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ബന്ധങ്ങളിലെ സ്നേഹവും ഇഴയടുപ്പവും ദീപശോഭ പോലെ അനുദിനം…
കരുത്തുറ്റ പ്രകടനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്; 325 കോടി രൂപ അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 325 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. മുൻ…
ഓണം ക്യാമ്പയിനുമായി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ലിനന്‍ ക്ലബ്; പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി
കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ ലിനന്‍ ഡെസ്റ്റിനേഷനുകളിലൊന്നുമായ ലിനന്‍ ക്ലബ് ഓണം ക്യാമ്പയിനായ ‘…
യുഎസ് ഓഹരി വിപണിയില്‍ ഇടിവ്; ഇന്ത്യക്കും സമ്മര്‍ദ്ദം
അമേരിക്കന്‍ ഓഹരി വിപണിയിലെ തളര്‍ച്ച ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികളിലും ഭീതി വിതച്ചേക്കും. 2015ന് ശേഷമുള്ള ഏറ്റവും മോശം സ്ഥിതിയിലൂടെയാണ് യുഎസ്…
മോട്ടോ ജി85 5ജി പുറത്തിറക്കി
കൊച്ചി: മോട്ടോ ജി85 5ജി പുറത്തിറക്കി മോട്ടോറോള. 3ഡി കർവ്ഡ്, എൻഡ്‌ലസ് എഡ്ജ് ഡിസ്‌പ്ലേയുള്ള ആദ്യത്തെ മോട്ടോ ജി സീരീസ് ഫോണാണ്.…
ഐബിഎസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി
തിരുവനന്തപുരം: ആഗോള ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര ഡിജിറ്റല്‍ ടെക്‌നോളജി സേവന ദാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സോമിത്…
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മില്‍മ മിലി മാര്‍ട്ടുമായി ടിആര്‍സിഎംപിയു
സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍ തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്റെ (ടിആര്‍സിഎംപിയു) വിപണന ശ്യംഖല…
വി-ഗാര്‍ഡ് അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2023-24 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ 76.17 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിലെ 52.72 കോടി രൂപയിൽ നിന്ന് 44.5 ശതമാനമാണ് വര്‍ധന. 2024 മാർച്ച് 31ന്…
വായ്പാ മേഖലയിലെ സഹകരണം: സൗത്ത് ഇന്ത്യന്‍ ബാങ്കും നോര്‍ത്തേണ്‍ ആർക് കാപിറ്റലും ധാരണയിൽ
കൊച്ചി: വായ്പാ രംഗത്ത് നേട്ടമുണ്ടാക്കുന്ന സഹകരണത്തിനായി സൗത്ത് ഇന്ത്യന്‍ ബാങ്കും നോര്‍ത്തേണ്‍ ആര്‍ക് കാപിറ്റലും ധാരണാ പത്രം ഒപ്പു വെച്ചു. നോര്‍ത്തേണ്‍ ആര്‍കിന്റെ…
വേനലവധിക്കാല ഓഫറുകളുമായി ആമസോൺ പേ
കൊച്ചി: ഈ വേനലവധിക്കാലത്ത് യാത്രപോകുന്നവർക്ക് മികച്ച ഓഫറുകളുമായി ആമസോൺ പേ. ഫ്ലൈറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ, ക്യാബ്, ട്രാവൽ ഗാഡ്‌ജെറ്റുകൾ എന്നിവയിൽ മികച്ച…
ഡീലര്‍ ഫിനാന്‍സ് സേവനം; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ
കൊച്ചി: അശോക് ലെയ്ലന്റ് വാഹന ഡീലേഴ്‌സിന് ഇനിമുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഡീലര്‍ ഫിനാന്‍സ് സേവനങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ച…
കാപ്പിക്കും കുരുമുളകിനും വില ഉയരുന്നു
കല്‍പറ്റ: കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒരു ക്വിന്റല്‍ കാപ്പി പരിപ്പിന് 22,000 ന് താഴെയായിരുന്നു വിലയെങ്കില്‍ വ്യാഴാഴ്ച മാര്‍ക്കറ്റ് വില 36,000 രൂപയിലെത്തി.…
സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധനവ്; പവന് 440 രൂപ കൂടി
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. പവന് 440 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 53,640 രൂപയാണ്.…
സ്വർണ്ണവിലയിൽ ഇടിവ്; ഗ്രാമിന് 70 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഇന്ന് 22 കാരറ്റ്…
സ്വര്‍ണത്തിന് ‘പൊന്നും’വില; ചരിത്രത്തിലാദ്യമായി 53,000 പിന്നിട്ടു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്…
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍; പവന് 80 രൂപ വര്‍ധിച്ചു
സ്വര്‍ണ്ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. ഇന്ന് 80 രൂപ കൂടി പവന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620…
വലിപ്പമേറിയ പുതിയ സോപ്പ് വിപണിയിലിറക്കി ഡെറ്റോൾ
കൊച്ചി: വലിപ്പം കൂടിയ 100 ഗ്രാം ഡെറ്റോൾ ബാർ സോപ്പ് (മൾട്ടി-പായ്ക്ക്) വിപണിയിലിറക്കി ഡെറ്റോൾ. നേരത്തെയുള്ള 75ഗ്രാമിന്റെ 5 ഡെറ്റോൾ ബാർ…
അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറുമായും ഒരുമിച്ച് ആമസോൺ ഫാഷൻ
തിരുവനന്തപുരം: ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും ആദ്യമായി ഒരുമിക്കുന്ന ‘ഫാഷൻ ഓൺ ആമസോൺ, ഹർ പൽ ഫാഷനബിൾ’നു…
ആമസോണില്‍ വിഷു ഷോപ്പിംഗ് സ്റ്റോര്‍
കൊച്ചി- ആമസോണില്‍ പ്രത്യേക വിഷു ഷോപ്പിംഗ് സ്റ്റോര്‍ ആരംഭിച്ചു. വിഷു ആഘോഷങ്ങള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ മികച്ച ഓഫറുകളില്‍ വിഷു ഷോപ്പിംഗ് സ്റ്റോറില്‍ ലഭ്യമാണ്.…