ജനദ്രോഹ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം : വിശദീകരണ യോഗം നടത്തി

ഉദുമ : സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ…

വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കണം. സിപിഐഎം അജാനൂര്‍ ലോക്കല്‍ സമ്മേളനം.

വെള്ളിക്കോത്ത് : മഹാകവി പി’ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കണമെന്ന് സി.പി.ഐ.എം അജാനൂര്‍ ലോക്കല്‍…

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാതല വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ആനുകൂല്യ വിതരണവും നടന്നു.

കാഞ്ഞങ്ങാട്: കേരളത്തിലെ കര്‍ഷക തൊഴിലാളികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ട് രൂപീകൃതമായ കേരള സര്‍ക്കാര്‍ സ്ഥാപനമാണ് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. ക്ഷേമനിധിയില്‍ അംഗങ്ങളായ…

‘ശക്തി’യുടെ താങ്ങില്‍ പൂച്ചക്കാട്ടെ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങും

പാലക്കുന്ന് : അന്തിയുറങ്ങാന്‍ സ്വന്തമായി കൂരപോലുമില്ലാത്ത നിരാലംബ കുടുംബത്തിന് വീട് വെച്ച് കൊടുക്കാന്‍ ‘ശക്തി കാസര്‍കോട് പ്രവാസി’ കൂട്ടായ്മ മുന്നോട്ട് വന്നു.…

നേത്രപരിശോധന ക്യാമ്പ് സ്ഥലം മാറ്റി

പാലക്കുന്ന് : പള്ളം വിക്ടറി ക്ലബ് 20 ന് രാവിലെ 9 മുതല്‍ 12 വരെ നടത്താന്‍ നിശ്ചയിച്ച സൗജന്യ നേത്ര…

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ നിര്യാണത്തില്‍ കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു

ദീര്‍ഘ കാലം കാസര്‍കോട് കളക്ടറേറ്റില്‍ ജോലി ചെയ്ത കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ നിര്യാണത്തില്‍ കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു.…

പത്താമുദയം വരവായി ; കോലത്തുനാട്ടില്‍ ഇനി ഉത്സവനാളുകള്‍

പാലക്കുന്ന് : തുലാം പിറന്നതോടെ കോലത്തുനാട്ടിലെ കഴകങ്ങളിലും അനുബന്ധ ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യാട്ടത്തിന് തുടക്കം കുറിക്കുന്ന പത്താമുദയത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി.…

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നവംബറില്‍. ഇപ്പോള്‍ അപേക്ഷിക്കാം

യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് 2024 നവംബര്‍ 12 മുതല്‍ 14…

നിയമ വ്യവഹാരങ്ങള്‍ ലളിതമാക്കാന്‍ എഐ അധിഷ്ഠിത സര്‍വീസുമായി ലെക്‌സ്ലെഗീസ്.എഐ

കൊച്ചി: സങ്കീര്‍ണമായ നിയമ കാര്യങ്ങളും പദങ്ങളുമെല്ലാം ലളിതമായ രീതിയില്‍ പൊതുജനങ്ങള്‍ക്കും നിയമജ്ഞര്‍ക്കും ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ലെക്‌സ്ലെഗീസ്.എഐ ((Lexlegis.ai) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ…

കാസറഗോഡ് ജില്ലാ സി. ബി. എസ്. ഇ കലോത്സവം, അപ്‌സര പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാര്‍

ഉദുമ : കാസറഗോഡ് ജില്ലാ സി. ബി. എസ്. ഇ കാസറഗോഡ് ജില്ലാ കലോത്സവം രണ്ട് ദിവസങ്ങളിലായി കോളിയടുക്കം അപ്‌സര പബ്ലിക്…

പാലംകല്ല് പരേതനായ ഈഴാറാത്ത് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ നിര്യാതയായി

രാജപുരം :പാലംകല്ല് പരേതനായ ഈഴാറാത്ത് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (87) നിര്യാതയായി. പരേത കിടങ്ങൂര്‍ കുന്നപ്പള്ളില്‍ കുടുംബാംഗമാണ്.മക്കള്‍: ആലീസ്, ബേബി,…

മാനടുക്കം അയ്യപ്പക്ഷേത്ര ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠാ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ

ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20ന് രാജപുരം: മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠാ കൊടിയേറ്റ് ആറാട്ട്…

നീലേശ്വരം മാടത്തിന്‍കീഴില്‍ ക്ഷേത്രത്തില്‍ കരിപ്പോത്ത് തറവാട് ശിലാഫലകം സ്ഥാപിച്ചു

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ ക്ഷേത്രത്തിന്റെ കൈമാറ്റ ചരിത്രം രേഖപ്പെടുത്തി ശിലാഫലകം സ്ഥാപിച്ചു.പടിഞ്ഞാറ്റംകൊഴുവല്‍ കരിപ്പോത്ത് തറവാടാണ് ശിലാഫലകം സ്ഥാപിച്ചത്. മാടത്തിന്‍കീഴില്‍…

ബിഎസ്എന്‍എല്‍ 4ജി ഉടന്‍

ബെംഗളൂരു: ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയായി എത്തിയിരിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ 4ജി വ്യാപനം വൈകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിഎസ്എന്‍എല്‍ 4ജി കൃത്യസമയത്ത്എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്…

ഗ്ലോബല്‍ വില്ലേജിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായി

ദുബായ് : പുത്തന്‍ ആകര്‍ഷണങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്ന ഗ്ലോബല്‍ വില്ലേജിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആറു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് വിനോദകേന്ദ്രം ബുധനാഴ്ച…

കായംകുളത്ത് കുഴല്‍പ്പണവുമായി മൂന്നുപേര്‍ പിടിയില്‍

കായംകുളം: കുഴല്‍പ്പണം കേരളത്തിലേക്കെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയവരാണ് പിടിയിലായത്.…

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല: ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് എസ് അരുണ്‍കുമാര്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ചത് പൊന്നിന്‍ കിരീടം

തൃശൂര്‍: സാധാരണയായി അമ്ബലങ്ങളില്‍ കണിക്ക സമര്‍പ്പണം പതിവുള്ളതാണ്. കാണിക്കയായി ഗുരുവായൂരപ്പനും നിരവധി സാധനങ്ങള്‍ ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം…

തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം: മേയറടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ലെബനന്‍: തെക്കന്‍ ലെബനനില്‍ മുനിസിപ്പല്‍ ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മേയറടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി വിവരം. നബതിയ നഗരത്തില്‍…

സി.കെ നായുഡു ട്രോഫിയില്‍ ആറ് വിക്കറ്റ് നേട്ടവുമായി കേരള താരം കിരണ്‍ സാഗര്‍

തിരുവനന്തപുരം: അണ്ടര്‍ 23 സി.കെ നായുഡു ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ നടന്ന മത്സരത്തില്‍ ആറു വിക്കറ്റ് നേട്ടവുമായി കേരള താരം കിരണ്‍ സാഗര്‍.…