ബാംബൂ മേളയില്‍ ആകര്‍ഷകമായി തത്സമയ മ്യൂറല്‍ പെയിന്റിങും ആദിവാസികളുടെ കണ്ണാടിപ്പായയും
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് കേരള ബാംബൂ ഫെസ്റ്റിന് ജനത്തിരക്കേറുന്നു. ധാരാളം ആളുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് മേള സന്ദര്‍ശിക്കാനെത്തുന്നത്.…
ക്രിസ്മസ് സ്റ്റാര്‍ വാങ്ങിയില്ലേ, പതിവ് രീതി മാറ്റിപ്പിടിച്ചാലോ; ചണത്തിലും മുളയിലും തീര്‍ത്ത നക്ഷത്രങ്ങള്‍
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് ബാംബൂ ഫെസ്റ്റിലെത്തിയാല്‍ ഏതൊരാളുടേയും കണ്ണ് ആദ്യം ഉടക്കുക തൂങ്ങിക്കിടക്കുന്ന ക്രിസ്മസ് സ്റ്റാറുകളിലേയ്ക്കും വിളക്കുകളിലേയ്ക്കുമാകും. ഇത്തവണ…
ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗത്തിലൂടെ തിളങ്ങിയ കാശിഷ് മുകേഷ് അഭിനയത്തിലും തിളങ്ങി. അജാനൂര്‍ പഞ്ചായത്ത് കേരളോത്സവ നാടക മത്സരത്തിലൂടെയാണ് കാശിഷ് തന്റെ അഭിനയ പ്രതിഭ തെളിയിച്ചത്.
വെള്ളിക്കോത്ത്: കഴിഞ്ഞ കോവിഡ് കാലത്ത് തന്റെ മാതാവിനെയും സഹോദരങ്ങളേയും ചേര്‍ത്തുപിടിച്ച് ജീവിതത്തിലേക്ക് കടന്നുവന്ന കാശിഷ് മുകേഷ് എന്ന ഉത്തരേന്ത്യക്കാരിയായ, എന്നാല്‍ ഇപ്പോള്‍,…
എലി നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന് ക്രോപ്പ് ഹെല്‍ത്ത് മാനേജ്മെന്റ് 2024 പദ്ധതിയുടെ ഭാഗമായി ഒന്നാം വാര്‍ഡിലെ അഞ്ഞനമുക്കൂടില് വെച്ച് എലി നിയന്ത്രണ…
ഹിന്ദു ഐക്യവേദി കള്ളാര്‍ പഞ്ചായത്ത് കണ്വന്ഷന് സംഘടിപ്പിച്ചു
രാജപുരം: ഹിന്ദു ഐക്യവേദി കള്ളാര്‍ പഞ്ചായത്ത് കണ്വന്ഷന് സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്ഥാനീയ സമിതി പ്രസിഡന്റ്…
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് കാറഡുക്ക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കുറ്റിക്കോല്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് കാറഡുക്ക ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ ജോ:സെക്രട്ടറി കെ…
അടോട്ട്മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം ശ്രീകോവിലിന്റെ തറയില്‍ കരിങ്കല്ല് പാകുന്ന പ്രവര്ത്തിയിലേക്കായി ഫണ്ട് കൈമാറല്‍ ചടങ്ങ് നടന്നു.
വെള്ളിക്കോത്ത്:അടോട്ട്മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം ശ്രീകോവിലിന്റെ തറയില്‍ കരിങ്കല്ല് പാകുന്ന പ്രവര്ത്തിയിലേക്കായി ഫണ്ട് കൈമാറല്‍ ചടങ്ങ് നടന്നു.അബുദാബി…
ചിത്താരി ചാമുണ്ഡികുന്ന് മീത്തല്‍ വീട് തറവാട് നാഗ പ്രതിഷ്ഠാ ചടങ്ങും അനുമോദനവും ആദരവും നടന്നു.
കാഞ്ഞങ്ങാട്: ചാമുണ്ഡികുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന അവകാശികളില്‍ പ്രധാനിയായ ചിത്താരി ചാമുണ്ഡികുന്ന് മീത്തല്‍ വീട് തറവാട്ടില്‍ നാഗ പ്രതിഷ്ഠാ ചടങ്ങും അനുമോദനവും…
എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ല സര്‍ഗലയം ഡിസംബര്‍ 13 മുതല്‍ നെല്ലിക്കട്ടയില്‍
12 മേഖലയില്‍ നിന്നുള്ള 2000ത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും നെല്ലിക്കട്ട: സമസ്തയുടെ വിദ്യാര്‍ഥി-യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ജില്ലതല ഇസ്ലാമിക കലാ-സാഹിത്യ മത്സരമായ…
കരിപ്പോടി എ എല്‍ പി സ്കൂളില്‍ മനുഷ്യാവകാശ പ്രതിജ്ഞയും ലഹരിവിരുദ്ധ സന്ദേശവും
പാലക്കുന്ന് : മനുഷ്യാവകാശ ദിനത്തില്‍ കരിപ്പോടി എ എല്‍ പി സ്കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു.പ്രധാനാധ്യാപിക പി. ആശ…
ഉദുമ ആസ്ഥാനമായി താലൂക്ക് അനുവദിക്കണം; പാലക്കുന്ന് കഴകം തെക്കേക്കര പ്രാദേശിക സമിതി
പാലക്കുന്ന് : ഉദുമ, ചെമ്മനാട്, പള്ളിക്കര, പുല്ലൂര്‍ പെരിയ, ബേഡടുക്ക, കുറ്റിക്കോല്‍, ദേലമ്പാടി, മുളിയാര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി ഉദുമ ആസ്ഥാനമായി താലൂക്ക്…
പൂടംകല്ലിലെ തിലോത്തമ്മ നിര്യാതയായി.
രാജപുരം: പൂടംകല്ലിലെ തിലോത്തമ്മ (79) നിര്യാതയായി. മൃതസംസ്കാരം നാളെ രാവിലെ 9 മണിക്ക് പൂടംകല്ല് ഭവനത്തിലെ കര്‍മ്മങ്ങള്‍ക്ക് ശേഷം മാവുങ്കാലിലെ പെതു…
ബളാലിലെ ചേവിരി സൂരജ് (മുണ്ടാത്ത്) ഖത്തറില്‍ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു.
രാജപുരം: ബളാലിലെ ചേവിരി സൂരജ് (48) ജോലി സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബളാലിലെ കൂക്കള്‍ ഗോപാലന് നായരുടെയും (മുണ്ടാത്ത്) ചേവിരി…
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് തരിശു രഹിത പഞ്ചായത്താക്കി മാറ്റുക; ജീവനം ജൈവ വൈവിധ്യ സമിതി
നെല്‍ കൃഷിയുടെ വിസ്തൃതി ചുരുങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് തരിശു രഹിത പഞ്ചായത്താക്കിമാറ്റുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുക്കണമെന്ന് ജീവനം വാര്‍ഷിക…
ഉദുമ കുറുക്കന്‍കുന്ന് തറവാട് തെയ്യംകെട്ട് പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും
ഉദുമ : പാലക്കുന്ന് കഴകത്തില്‍ പെടുന്ന ഉദുമ കുറുക്കന്‍കുന്ന് തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള ഭക്ഷണവിതരണം അടക്കമുള്ള എല്ലാ ചടങ്ങുകളും…
ജാമ്യത്തിലിറങ്ങി മുങ്ങി; കൊലക്കേസ് പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം പിടികൂടി
കൊച്ചി: കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. മുങ്ങിയ പ്രതി പൊങ്ങിയതോ അഞ്ച് വര്‍ഷത്തിന് ശേഷം. ഇതര സംസ്ഥാന തൊഴിലാളിയായ സഹിന് അക്തര്‍…
വിനോദയാത്ര പോയ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
മംഗളൂരു: ഗണേഷ് ഗുഡിക്ക് സമീപം വിനോദയാത്ര പോയ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഉത്തര കന്നട…
കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം, കേരള സര്‍ക്കാര്‍ സംരംഭമായ ഐസിഫോസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ മലയാളം കമ്പ്യൂട്ടിംഗ് ശില്പശാലക്ക് തുടക്കം.
പെരിയ: കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം, കേരള സര്‍ക്കാര്‍ സംരംഭമായ ഐസിഫോസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ മലയാളം കമ്പ്യൂട്ടിംഗ്…
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
യൂറോപ്യന്‍ യൂണിയനിലെ തൊഴില്സാധ്യതകള്ക്കായി നോര്‍ക്ക-GIZ സഹകരണം.
കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും…