കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ് കുടുംബ സംഗമവും ഓണാഘോഷവും ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: ടൗണ്‍ ലയണ്‍സ് ക്ലബ് മേലാങ്കോട്ട് ലയണ്‍സ് സര്‍വീസ് ഫൗണ്ടേഷന്‍ ഹാളില്‍ വെച്ച് നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ…

നീലേശ്വരം പൊതുജനവായനശാല പ്ലാറ്റിനം ജൂബിലി: വിദ്വാന്‍ കെ.കെ.നായര്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍:സംഘാടക സമിതിയായി

നീലേശ്വരം :ലൈബ്രറി കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ ജില്ലയിലെ എ ക്ലാസ് ഗ്രന്ഥാലയങ്ങളിലൊന്നായ പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജനവായനശാല ഗ്രന്ഥാലയത്തിന്റെ പ്ലാറ്റിനം ജൂബിലി, വിദ്വാന്‍ കെ.കെ.നായര്‍…

വഴികാട്ടിയായി പാലക്കുന്ന് ലയണ്‍സ് ക്ലബ്; കെഎസ്ആര്‍ടിസി ബസ്സിന് പള്ളത്തില്‍ സ്റ്റോപ്പ് വേണം

പാലക്കുന്ന് : ഉദുമയില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് തിങ്കളാഴ്ച മുതല്‍ പാലക്കുന്ന് പള്ളത്ത് പ്രവര്‍ത്തനമാരംഭിക്കുകയാണ്.സംസ്ഥാന പാതയോരത്ത് പള്ളത്തിലെ ബി എസ്…

‘എട്ടില്ലം’പ്രവാസി കൂട്ടായ്മ കുടുംബാംഗങ്ങള്‍ ഓണമാഘോഷിക്കാന്‍ ഒത്തുകൂടി

പാലക്കുന്ന് : പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടില്‍ സ്ഥിര താമസം തുടങ്ങിയവര്‍ പാലക്കുന്ന് കേന്ദ്രമായി രൂപവത്കരിച്ചതാണ് എട്ടില്ലം കാസറകോട് കൂട്ടായ്മ.…

കേരള ഗ്രാമീണ്‍ ബാങ്ക് മുന്‍ ജീവനക്കാരന്‍ തൃക്കണ്ണാട് ‘ശിവശക്തി’യില്‍ കെ.ടി പ്രകാശന്‍ നിര്യാതനായി

പാലക്കുന്ന് : കേരള ഗ്രാമീൺ ബാങ്ക് മുൻ  ജീവനക്കാരൻ തൃക്കണ്ണാട് ‘ശിവശക്തി’യിൽ  കെ. ടി. പ്രകാശൻ (63) നിര്യാതനായി . ഭാര്യ…

ലോകത്തിലെ മികച്ച ശാസ്ത്ര ഗവേഷകരുടെ പട്ടികയില്‍ ഇടം നേടി രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ ഡോ.സിനോഷ് സ്‌കറിയാച്ചന്‍

രാജപുരം : ലോകത്തിലെ മികച്ച ശാസ്ത്ര ഗവേ ഷകരുടെ പട്ടികയില്‍ ഇടം നേടി രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ ഡോ.സിനോഷ്…

മുന്‍ പ്രവാസി ചുള്ളിക്കരയിലെ പി. എ. മൊയ്ദു നിര്യാതനായി

രാജപുരം :മുന്‍ പ്രവാസി ചുള്ളിക്കരയിലെ പി.എ.മൊയ്ദു (62) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 10 ന് ചുള്ളിക്കര ജമാ അത്ത് പള്ളിയില്‍.ഭാര്യ: ഫാത്തിമ.…

63-ാംമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം സംഘാടക സമിതിരൂപികരണം സെപ്റ്റംബര്‍ 24 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30 ന് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും

രാജപുരം: 2024-25 വര്‍ഷത്തെ ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം മലയോരമേഖലയിലെ സിരാകേന്ദ്രമായ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിന്റെയും, കള്ളാര്‍…

രാജപുരം ഹോളി ഫാമിലി എച്ച് എസ് എസ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി പൂര്‍വ്വ മനേജര്‍ പി ടി എ പ്രസിഡന്റ് അധ്യാപക അധ്യപകേതരവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ മാനേജര്‍, പിടിഎ…

ലോക തീരദേശ ശുചീകരണ ദിനാചരണം: കടല്‍ത്തീരം വൃത്തിയാക്കി കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: സ്വഛ്താ ഹി സേവ അഭിയാന്റെ ഭാഗമായി ലോക തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് പുഞ്ചാവി കടല്‍ത്തീരം വൃത്തിയാക്കി കേരള കേന്ദ്ര സര്‍വകലാശാല…

കടല്‍ തീര ശുചീകരണവും വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു

വനം വന്യജീവി വകുപ് വനവത്ക്കരണ വിഭാഗവും ബീച്ച് ഫ്രണ്ട്‌സ് വായനശാല & ഗ്രന്ഥാലയവും സംയുക്തമായി സ്വച്ഛത ഹി സേവ 2024 ഭാഗമായി…

ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്റ്റില്‍

സെപ്റ്റംബര്‍ 20 ന് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് , മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ നിഖില്‍, എന്നിവരുടെ നേതൃത്വത്തില്‍ പത്തോഡിയിലെ അസ്‌കര്‍ അലിയുടെ…

അരുത് ഈ യാത്ര, ജീവന്‍ ഏറെ വിലപ്പെട്ടതാണ്; കഴിഞ്ഞ ദിവസം ഒരു വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കുന്ന് : ട്രെയിന്‍ വരുന്നുണ്ടെന്ന സൂചന നല്‍കി ഗേറ്റ് അടക്കുന്നുണ്ടെങ്കിലും അത് വാഹനങ്ങള്‍ക്ക് മാത്രമല്ലേ ബാധകം എന്ന പോലെയാണ് കാല്‍നടയാത്രക്കാരുടെ പാളം…

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം പനത്തടി വ്യാപാര ഭവനില്‍ നടന്നു

രാജപുരം:ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം പനത്തടി വ്യാപാര ഭവനില്‍ വെച്ച് നടന്നു.യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണിശ്ശേരിയുടെ…

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24 ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ചുള്ളിക്കരയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

രാജപുരം: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രിയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഡാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍…

കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പൂതംപാറയില്‍ ജോണ്‍സന്റെ മകന്‍ റിബിന്‍ ജോണ്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

രാജപുരം : ദിവസങ്ങള്‍ക്ക് മുമ്പ് ജോലി തേടി വിദേശത്തേക്ക് പോയ യുവാവ് നിര്യാതനായി. കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പൂതംപാറയില്‍ ജോണ്‍സന്റെ മകന്‍…

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പൂടുംകല്ല് മുതല്‍ പാണത്തൂര്‍ ചിറങ്കടവ് വരെയുള്ള ഭാഗത്തെ നവീകരണത്തിലെഅനാസ്ഥയ്‌ക്കെതിരെ ഒക്ടോബര്‍ 2 ന് രാവിലെ ചക്രസ്തംഭന സമരവും, ഏകദിന ഉപവാസവും സംഘടിപ്പിക്കും

രാജപുരം : കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പൂടുംകല്ല് മുതല്‍ പാണത്തൂര്‍ ചിറങ്കടവ് വരെയുള്ള ഭാഗത്തെ നവീകരണത്തിലെ അനാസ്ഥയ്‌ക്കെതിരെ ഒക്ടോബര്‍ 2 ന്…

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

മലയാള സിനിമയില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയ താരം. ഗായികയായി നാടകങ്ങളില്‍ തുടക്കം, പിന്നീട് അഭിനേത്രിയായി സിനിമയിലേക്കെത്തികൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ…

ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും; റവന്യൂ മന്ത്രി

ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കേരളത്തില്‍ പുതിയതായി സ്മാര്‍ട്ട്…

സി പി ഐ എം പള്ളിക്കര സെന്റര്‍ ബ്രാഞ്ച് സമ്മേളനം

സി പി ഐ എം പള്ളിക്കര സെന്റര്‍ ബ്രാഞ്ച് സമ്മേളനം 20/9/24ന് സഖാക്കള്‍ എ വി ചന്തു, പി അച്ചു നഗറില്‍…