ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

രാജപുരം : മജ്ജ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കൊട്ടോടി മഞ്ഞങ്ങാനത്തെകമ്പിക്കാനം പത്മരാജ് – സുധാ ദേവി ദമ്പതികളുടെ മകന്‍ ഋത്വിക് ആണ് മരിച്ചത്. സഹോദരന്‍: ഋഷികേശ്.

Leave a Reply

Your email address will not be published. Required fields are marked *