കാടകം: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാറഡുക്കയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തിന് വെളിച്ചം, പന്തല്‍, സ്റ്റേജ്, ശബ്ദം, പാത്രങ്ങള്‍ എന്നിവയ്ക്കായി യോഗ്യതയുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ 18 ന് ശനിയാഴ്ച നാല് മണിക്ക് മുമ്പ് സമര്‍പ്പിക്കണം. ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് കലോത്സവം. വിശദ വിവരങ്ങള്‍ക്ക് ബന്ധപെടുക. : 9497600377, 9496861641, 8547579151.