എരോല്‍ ഇല്ലത്തുവളപ്പില്‍ മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം ചൊവ്വാഴ്ച

പാലക്കുന്ന് : എരോല്‍ ഇല്ലത്തുവളപ്പ് മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം ചൊവ്വാഴ്ച (7) നടക്കും. ഉച്ചയ്ക്ക് 12ന് ദൈവത്തെ മലയിറക്കല്‍. തുടര്‍ന്ന് ശിവ സഹസ്രനാമ പാരായണം. ഒരു മണിക്ക് പുത്തരി വെള്ളാട്ടവും തുടര്‍ന്ന് അന്നദാനം. 6ന് മലകയറ്റലോടെ സമാപനം.

Leave a Reply

Your email address will not be published. Required fields are marked *