എരോല്‍ ആറാട്ടുകടവ് തായത്ത് വളപ്പ് തറവാട് മൂപ്പത്തി പെരളടുക്കം കല്ലളിയില്‍ കെ. നാരായണി അന്തരിച്ചു

പാലക്കുന്ന് : എരോല്‍ ആറാട്ടുകടവ് തായത്ത് വളപ്പ് തറവാട് മൂപ്പത്തി പെരളടുക്കം കല്ലളിയില്‍ കെ. നാരായണി (89)അന്തരിച്ചു.
ഭര്‍ത്താവ് പരേതനായ അച്യുതന്‍ കല്ലളി.
മക്കള്‍ : കെ. ബേബി, കെ.ലീല, കെ. കൃഷ്ണന്‍, കെ. ഭരതന്‍ (ഇരുവരും കുവൈത്ത്), കെ. രാധ, പരേതനായ വിജയന്‍.
മരുമക്കള്‍ : ഓമന വിജയന്‍ (ഉദുമ), ടി. കെ. രാമന്‍ (കോടോത്ത്), ബിന്ധ്യകൃഷ്ണന്‍ (ബേഡകം), മീരാഭരതന്‍ (കുട്ടക്കനി), പ്രേമാനന്ദന്‍ (ചെമ്മനാട്), പരേതനായ അപ്പകുഞ്ഞി (നീര്‍ച്ചാല്‍).
സഹോദരങ്ങള്‍: കുഞ്ഞമ്മ (പക്കം പള്ളിപ്പുഴ), പരേതരായ കുമാരന്‍ (പാലക്കിവളപ്പില്‍), കണ്ടന്‍കോരന്‍.
സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10ന് കല്ലളിയിലെ വീട്ടുപറമ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *