ഇടിമിന്നലില്‍ വീടിന് നാശനഷ്ടം; ചാത്തമത്തെ സി.കെ സത്യനാഥന്‍ നമ്പ്യാരുടെ വീടിനാണ് ഇടി മിന്നലില്‍ നാശനഷ്ടമുണ്ടായത്

ഇടിമിന്നലില്‍ വീടിന് നാശനഷ്ടം. ചാത്തമത്തെ സി.കെ സത്യനാഥന്‍ നമ്പ്യാരുടെ വീടിനാണ് ഇടി മിന്നലില്‍ നാശനഷ്ടമുണ്ടായത്. ചുമരുകള്‍ വിണ്ടുകീറിയ അവസ്ഥയിലാണ്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും അല്‍ഭുതകരമായി രക്ഷപെട്ടു. ഇടിമിന്നലില്‍ വീട്ടുമുറ്റത്തെ തെങ്ങുകളും നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *