ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്,…

മകളുടെ വിവാഹ വേദിയില്‍ ഡയാലിസിസ് രോഗികള്‍ക്ക് കാരുണ്യ ഹസ്തവുമായി സൗത്ത് ചിത്താരിയിലെ കുഞ്ഞാമദ് മുല്ല

മകള്‍ മിസിരിയ പുതിയ ഒരു ജീവിതത്തിലേക്ക് കടകുമ്പോള്‍ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നല്‍കുന്ന ചിത്താരി ഡയാലിസിസ്…

ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. സ്നേഹത്തിന്റെ അമ്മക്കിളിക്കൂടൊരുക്കി ഇന്ന് ലോകമെങ്ങും മാതൃദിനം ആഘോഷമാകും.ലോകത്തെങ്ങുമുള്ള…

നവ്യാനുഭവമായി കുളി സോപ്പ് നിര്‍മ്മാണ പരിശീലനം

കാഞ്ഞങ്ങാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിഷത് ഭവന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ കുളി സോപ്പ് നിര്‍മ്മിക്കുന്നതില്‍ ശാസ്ത്രീയ പരിശീലനം നല്‍കി. ശുദ്ധമായ…

ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത്…

അനധികൃത ഖനനം; മഞ്ചേശ്വരം താലൂക്കില്‍ ആറ് വാഹനങ്ങള്‍ പിടികൂടി

കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം താലൂക്ക് പരിധിയില്‍ അനധികൃത ഖനങ്ങള്‍ക്കെതിരെ മഞ്ചേശ്വരം ഭൂരേഖ തഹസില്‍ദാര്‍ കെ.…

കോടോത്ത് ഡോ.അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായി രാജശ്രുതി എ നായര്‍

പ്ലസ്ടു സയന്‍സ് പരീക്ഷയില്‍ 1200 ല്‍ 1198 മാര്‍ക്ക് വാങ്ങി കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി…

ഒടയംചാല്‍ ആലടുക്കത്തെ പരേതനായ പനക്കച്ചാലില്‍ ജോസഫിന്റെ ഭാര്യ മറിയമ്മ ജോസഫ് നിര്യാതയായി

രാജപുരം :ഒടയംചാല്‍ ആലടുക്കത്തെ പരേതനായ പനക്കച്ചാലില്‍ ജോസഫിന്റെ ഭാര്യ മറിയമ്മ ജോസഫ് (96) നിര്യാതയായി. മക്കള്‍: ബേബി പനക്കച്ചാലില്‍, ജോസ് പനക്കച്ചാലില്‍…

ഇരട്ട സഹോദരിമാര്‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട് : വ്യത്യസ്തമായ കാരണങ്ങളാല്‍ പഠനം മുടങ്ങിയ ഇരട്ട സഹോദരിമാരായ ഹസീനയും, സബീനയും 16 വര്‍ഷങ്ങള്‍ക്ക്ശേ ഷം കേന്ദ്ര ഗവണ്‍മെന്റിന്റെ തുല്യതയായ…

പനത്തടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചെറുപനത്തടി കോലടുക്കം വീട്ടില്‍ പി.കെ.ശ്രീധരന്‍ നിര്യാതനായി

രാജപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകനും പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോപ്പറേറ്റിവ് സൊസൈറ്റി ഡയറക്ടറുംമായ ചെറുപനത്തടി കോലടുക്കം വീട്ടില്‍ പി.കെ.ശ്രീധരന്‍ (71) നിര്യാതനായി.ഭാര്യ:ചന്ദ്രാവതി.മക്കള്‍:ഗിരിജ,വനജമരുമക്കള്‍:പരേതനായശശി(പരപ്പ)…

അടിമയില്‍ ശ്രീ ശാക്തേയ ദേവി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി നടന്ന സര്‍വൈശ്വര്യ വിളക്കുപൂജ

അടിമയില്‍ ശ്രീ ശാക്തേയ ദേവി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി നടന്ന സര്‍വൈശ്വര്യ വിളക്കുപൂജ

രാവണീശ്വരം കോളിക്കര ഹൗസില്‍ നാരായണ കോളിക്കര നിര്യാതനായി

രാവണീശ്വരം : രാവണീശ്വരം കോളിക്കര ഹൗസില്‍ നാരായണന്‍ കോളിക്കര (76) നിര്യാതനായി. പള്ളിക്കര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് സീനിയര്‍ ടെലികോം (ഫോണ്‍…

പുതിയ വളപ്പിലെ പരേതനായ അമ്പുവിന്റെ ഭാര്യ പി. വി.തമ്പായി നിര്യാതയായി

കളനാട് : പുതിയ വളപ്പിലെ പരേതനായ അമ്പുവിന്റെ ഭാര്യ പി. വി.തമ്പായി (78) നിര്യാതയായി.മക്കള്‍: പി. വി. വനജാക്ഷി, പി.വി.രോഹിണി, പി.വി.…

അട്ടക്കണ്ടം നെരോത്ത് പെരട്ടൂര്‍ തറവാട് മൂത്തായര്‍ പി.വി. കുഞ്ഞികൃഷ്ണന്‍ നിര്യാതനായി

അട്ടക്കണ്ടം നെരോത്ത് പെരട്ടൂര്‍ തറവാട് മൂത്തായര്‍ പി.വി. കുഞ്ഞികൃഷ്ണന്‍ 74 വയസ്സ് നിര്യാതനായി.കഴിഞ്ഞ രണ്ടു വര്‍ഷമായി നെരോത്ത് പെരട്ടൂര്‍ തറവാട് അച്ഛന്‍…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 320 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 40 രൂപ കൂടി 6,700 രൂപയായി. പവന് 320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.ഒരു…

പുതിയ കണ്ടം ഗവണ്‍മെന്റ് യു. പി. സ്‌കൂള്‍ 95 ആം വാര്‍ഷിക ആഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ വി. കെ. വി. രമേശന്‍ മാസ്റ്റര്‍ ക്കുള്ള യാത്രയയപ്പും അനുമോദനവും നടന്നു

കാഞ്ഞങ്ങാട്: 95 വര്‍ഷക്കാലം ഒരു നാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന പുതിയ കണ്ടം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ വാര്‍ഷിക ആഘോഷവും സര്‍വീസില്‍നിന്ന്…

തൃശൂരില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍മാരുടെ നില ഗുരുതരം

തൃശൂര്‍: കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് പതിനാറ് പേര്‍ക്ക് പരിക്ക്. കുന്നംകുളം കുറുക്കന്‍പാറയില്‍ പുലര്‍ച്ചെ നാല്…

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ചരിത്ര നേട്ടവുമായി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപജില്ല

എസ്.എസ്.എല്‍.സി വിജയ ശതമാനത്തില്‍ സംസ്ഥാനത്ത് രണ്ടാമത് പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 100 ശതമാനം കുട്ടികളും പരീക്ഷ എഴുതുകയും 99.97 ശതമാനം…

ഡ്രൈവിങ് ടെസ്റ്റ്:സര്‍ക്കാര്‍ നടപടികളെ തടസപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്നു പിന്മാറണമെന്നു ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും ഹൈക്കോടതി ഉത്തരവിനെ മാനിക്കാന്‍…

ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഏഴ് ജീവനക്കാര്‍ക്ക് മോചനം

ഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഏഴ് ജീവനക്കാര്‍ക്ക് മോചനം. മോചിപ്പിക്കപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടും.ഇറാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ജീവനക്കാരുടെ മോചന…