കളനാട് : പുതിയ വളപ്പിലെ പരേതനായ അമ്പുവിന്റെ ഭാര്യ പി. വി.തമ്പായി (78) നിര്യാതയായി.
മക്കള്‍: പി. വി. വനജാക്ഷി, പി.വി.രോഹിണി, പി.വി. ബാലകൃഷ്ണന്‍ (ബസ് ഡ്രൈവര്‍), പി.വി.സുകുമാരന്‍ (കോണ്‍ട്രാക്ടര്‍), പി.വി.അനിത.
മരുമക്കള്‍ : കുഞ്ഞിരാമന്‍ (പടിഞ്ഞാര്‍), രവീന്ദ്രന്‍ (കുഡ്‌ലു), ഉഷ, ആശാലത, പരേതനായ കറുവന്‍.
സഹോദരങ്ങള്‍ : ബാലകൃഷ്ണന്‍, കുഞ്ഞിപ്പെണ്, സുലോചന, ഓമന, പരേതയായ ജാനു. സംസ്‌കാരം ശനിയാഴ്ച രാവിലെ 9ന് കീഴൂര്‍ മൊട്ടമ്മല്‍ സമുദായ ശ്മശാനത്തില്‍.