രാജപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകനും പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോപ്പറേറ്റിവ് സൊസൈറ്റി ഡയറക്ടറുംമായ ചെറുപനത്തടി കോലടുക്കം വീട്ടില്‍ പി.കെ.ശ്രീധരന്‍ (71) നിര്യാതനായി.ഭാര്യ:ചന്ദ്രാവതി.മക്കള്‍:ഗിരിജ,വനജ
മരുമക്കള്‍:പരേതനായശശി(പരപ്പ) ,സുകുമാരന്‍(പൂല്ലൂര്‍).ദീര്‍ഘകാലം കള്ളാറില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു.