രാജപുരം : സദ്ഗുരു പബ്ലിക് സ്‌കൂള്‍ 2023-24 അധ്യയന വര്‍ഷത്തിലെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷഫലം വന്നപ്പോള്‍ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിച്ചിരിക്കുന്നു. പരീക്ഷ എഴുതിയ46 കുട്ടികളില്‍46 പേരും ഡിസ്റ്റിംങ്ഷന്‍ നേടിക്കൊണ്ട് ഉന്നത വിജയം കൈവരിച്ചു. ഈ മികച്ച നേട്ടം കരസ്ഥമാക്കിയവരില്‍ 28കുട്ടികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയിട്ടുണ്ട്.ലക്ഷ്മി കൃപ പൈ 99.2ശതമാനം മാര്‍ക്ക് നേടിക്കൊണ്ട് സ്‌കൂള്‍ ടോപ്പറായി.