രാജപുരം:പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് പൂടംകല്ലില്‍ ആരംഭിച്ച ഓണം സഹകരണ വിപണി ബാങ്ക് പ്രസിഡണ്ട് അഡ്വ. ഷാലു മാത്യു ഉദ്‌ലാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍ കെ മാധവന്‍ നായര്‍, ബാങ്ക് സെക്രട്ടറി ദീപു ദാസ്, ഖാലിദ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.