പതിറ്റാണ്ടുകളോളം കുണ്ടംകുഴിയില്‍ വ്യാപാരം നടത്തിയിരുന്ന പഴയ കാല വ്യാപാരി തുരുത്തിയിലെ അബ്ദുല്ല ഹാജി നിര്യാതനായി , മയ്യിത്ത് തുരുത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു ഭാര്യ സഫിയ,മക്കള്‍ റഷീദ്, സലീം ഗാലക്‌സി, അഫ്‌സല്‍ ഡി ജി, സമീബ, മരുമക്കള്‍,അബ്ദുല്ല, സമീറ, ഹസീന, സലീന