രാജപുരം: അമ്പലത്തറ സ്‌നേഹ വീട്ടില്‍ നടക്കുന്ന ഭിന്നശേഷിക്കാരുടെ സംസ്ഥാന കലാമേളയ്ക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് നല്‍കുന്ന ധനസഹായം പ്രസിഡന്റ് എം എം രാജീവ് സ്‌നേഹവീട് അഡ്മിനിസ്‌ട്രേറ്റര്‍ മുനീസ അമ്പലത്തറയ്ക്ക് കൈമാറി.