പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ 25 വര്‍ഷമായി ആചാരവാദ്യക്കാരനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് തൃക്കണ്ണാടിനെ കര്‍ഷക സംഘം പള്ളം തെക്കേക്കര യൂണിറ്റ് ആദരിച്ചു. സിഐടിയു ഉദുമ ഏരിയ കമ്മിറ്റി അംഗം പി. വി. ചിത്രഭാനു, ഉദുമ വില്ലേജ് പ്രസിഡന്റ് രവീന്ദ്രന്‍ കൊക്കല്‍, യൂണിറ്റ് പ്രസിഡന്റ് പള്ളം നാരായണന്‍, സെക്രട്ടറി ശ്രീസ്ത പള്ളം ജോയിന്റ് സെക്രട്ടറി പള്ളം സുകുമാരന്‍, യൂണിറ്റ് പ്രസിഡന്റ് പള്ളം നാരായണന്‍ സെക്രട്ടറി ശ്രീസ്ഥ പള്ളം എന്നിവര്‍ സംസാരിച്ചു
വളരെ നല്ലത്.