പനത്തടി പഞ്ചായത്ത് വെള്ളക്കല്ല്, തച്ചര്‍കടവ്, ഭാഗങ്ങളില്‍ മിന്നല്‍ ചുഴലി കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചു. എന്‍ രാജന്‍ നെടുവത്ത്, രമണി നടുവത്ത്, ലീലാമ്മ വെള്ളക്കല്ല്, റെജി, സുകുമാരന്‍ കണ്ടത്തില്‍ വീട്, രാജേഷ് കണിയാം തറ, ആലീസ് മണിമല കരോട്ട് എന്നിവരുടെ വീടുകള്‍ക്കും, വാട്ടര്‍ ടാങ്ക്, കാര്‍ഷികവിളകള്‍ എന്നിവയ്ക്കും നാശങ്ങള്‍ ഉണ്ടായിട്ടുണ്ട്