ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മുന്‍ പ്രവാസി കണ്ണംകുളത്തെ കെ. അബ്ദുല്‍ റഹ് മാന്‍ നിര്യാതനായി

പാലക്കുന്ന് :ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മുന്‍ പ്രവാസി കണ്ണംകുള ത്തെ കെ. അബ്ദുല്‍ റഹ് മാന്‍ (60) നിര്യാതനായി
ശനിയാഴ്ച രാത്രി പാലക്കുന്ന് -ആറാട്ട് കടവ് റോഡില്‍ അരയാല്‍ തറയ്ക്ക് സമീപം ആയിരുന്നു അപകടം. പാക്യാര ബദരിയ നഗറിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു അബ്ദുല്‍ റഹ് മാന്‍.പരേതരായ കെ. മുഹമ്മദ് ഹാജിയുടേയും, ബീഫാത്തി മയുടേയും മകനാണ്.
ഭാര്യ:ഖൈറുന്നീസ.മക്കള്‍:സഫ് വാന (കാസര്‍കോട്)അഭിഷ് ഷാ (ദുബായ്), സനാ ഫാത്തിമ (വിദ്യാര്‍ഥിനി ബേക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍)
മരുമകന്‍:യൂസഫ് (കച്ചവടം കാസര്‍കോട്), സഹോദരങ്ങള്‍: അസീസ് (അജ്മാന്‍) അബ്ദുള്ള (തൃക്കരിപ്പൂര്‍), ഖദീജ.

Leave a Reply

Your email address will not be published. Required fields are marked *