SSLC,+2 പരീക്ഷയില്‍ A+ നേടിയ നെല്ലിക്കുന്ന് മേഖലയിലെ വിദ്യാര്‍ത്ഥികളെ നെല്ലിക്കുന്ന് ശാഖ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു
2023-24 വര്‍ഷത്തെ SSLC,+2 പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടിയ വിദ്യാര്‍ത്ഥികളെ നെല്ലിക്കുന്ന് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായി. നൗഫല്‍ ബങ്കരക്കുന്ന് അധ്യക്ഷത വഹിച്ചു. കാസറഗോഡ് നിയോജക മണ്ഡലത്തില്‍ 8 സ്‌കൂളുകള്‍ക്ക് പ്ലസ് വണ്‍ അധിക ബാച്ച് നേടി തന്ന എംഎല്‍എയ്ക്ക് നെല്ലിക്കുന്ന് യൂത്ത് ലീഗിന്റെ സ്‌നേഹാദരം മുന്‍സിപ്പല്‍ യൂത്ത് ലീഗ് ട്രഷറര്‍ മുസമ്മില്‍ എസ്.കെ നല്‍കി അനുമോദിച്ചു. ചുരുങ്ങിയ കാലയളവില്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിനുള്ള സ്‌നേഹാദരം നെല്ലിക്കുന്ന് ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് നൗഫല്‍ നല്‍കി അനുമോദിച്ചു. മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി മുസമ്മില്‍ ടിഎച്ച്, 34ആം വാര്‍ഡ് സെക്രട്ടറി ഖമറുദ്ദീന്‍ തായല്‍, 35ആം വാര്‍ഡ് സെക്രട്ടറി അബ്ദു എന്‍എച്ച്, അബ്ദു തൈവളപ്പ്, ലത്തീഫ് കെല്‍,അസീം എസ്ടിയു, ഇഖ്ബാല്‍ കുമ്പള, മുജസര്‍, എന്നിവര്‍ സംബന്ധിച്ചു.താജു ബെല്‍ക്കാട് സ്വാഗതവും ഫൈസല്‍ എന്‍എ നന്ദിയും പറഞ്ഞു.