രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രഭാകരന്‍ കെ എ (പ്രസിഡന്റ്),പ്രിമ ജോജോ (എം പി ടി എ പ്രസിഡന്റ്),റോയി പി എല്‍ (പി ടി എ വൈസ് പ്രസിഡന്റ്) ഷിജി ജോമോന്‍ (എം പി ടി എ വൈസ് പ്രസിഡന്റ്).