ബോവിക്കാനം: ഓട്ടോ ഡ്രൈവറും മല്ലം മേലടുക്കം സ്വദേശി യുമായ ശിവരാമന്‍ (ശിവന്‍) ഹൃദയ സ്തംഭനം മൂലം നിര്യാതനായി.
ഭാര്യ സരിത: (മിമിക്രി കലാകാരി) പരേതനായ കുഞ്ഞപ്പു മണിയാണി, മുത്തക്ക എന്നിവരുടെ മകനാണ്.
മക്കള്‍: വര്‍ഷ (+2 വിദ്യാര്‍ത്ഥിനി ) ശിവാനി (എട്ടാം തരം വിദ്യാര്‍ത്ഥിനി ) നയോമിക. സഹോദരങ്ങള്‍: വിശ്വനാഥന്‍, രാജേഷ്, സുമിത്ര, സുരേഷന്‍.