ചുള്ളിക്കരയിലെ കെ ജെ ജോര്‍ജ് കാട്ടുവള്ളിയില്‍ നിര്യാതനായി

രാജപുരം : ചുള്ളിക്കരയിലെ കെ ജെ ജോര്‍ജ് കാട്ടുവള്ളിയില്‍ (61) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ നാളെ 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കരിക്കും. ഭാര്യ: ഷിജി വലിയപറമ്പില്‍ വെള്ളരിക്കുണ്ട്. മക്കള്‍: സോണി (ബെംഗളൂരി), പരേതനായ ജിബിന്‍. സഹോദരങ്ങള്‍: ബേബി, ജിജി, ജോജോ, മേരി ജോര്‍ജ്, ലില്ലി ജോസഫ്, ഏലിയാമ്മ ജോസ്, ലൂസി ഷാജി, പരേതരായ ജോസ്, റോസമ്മ.

Leave a Reply

Your email address will not be published. Required fields are marked *