കൊട്ടോടി മഞ്ഞങ്ങാനത്തെ ചേവിരി കമലാക്ഷി അമ്മ നിര്യാതയായി

രാജപുരം: കൊട്ടോടി മഞ്ഞങ്ങാനത്തെ ചേവിരി കമലാക്ഷി അമ്മ (74) നിര്യാതയായി.ഭര്‍ത്താവ് പരേതനായ കൂക്കള്‍ നാരായണന്‍നായര്‍.
മക്കള്‍: രാധ, സുധാതമ്പാന്‍ ഗീതകുമാരി, അനില്‍കുമാര്‍ (സൗദി അറേബ്യ), അനിത. മരുമക്കള്‍: ദിവാകരന്‍ (കോളിക്കടവ്) , തമ്പാന്‍ മഞ്ഞങ്ങനം (സേവാഭാരതി കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ്), ചന്ദ്രന്‍ (സൗദ്യ അറേബ്യ), സുര്യജ (നഴ്‌സ് സണ്‍റൈസ് ഹോസ്പിറ്റല്‍ കഞ്ഞങ്ങാട്), രത്‌നാകരന്‍ (കൊളത്തൂര്‍), സഹോദരങ്ങള്‍: കാര്‍ത്യായനി, കൃഷ്ണന്‍ നായര്‍ ചൂളിക്കാട്

Leave a Reply

Your email address will not be published. Required fields are marked *