മാലക്കല്ല് ജോയി കൊച്ചിക്കുന്നേല്‍ നിര്യാതനായി

രാജപുരം: മാലക്കല്ല് ജോയി കൊച്ചിക്കുന്നേല്‍ (75) നിര്യാതനായി. ശവസംസ്‌കാരം 20/06/24 വ്യാഴം 3 മണിക്ക് വീട്ടില്‍ ആരംഭിച്ച്
മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ ഭാര്യ: പെണ്ണമ്മ നെടുവേലില്‍ കുടുംബാംഗം മകള്‍: രാജേഷ് (മടബം പി കെ എം കോളേജ്) രജനി, രശ്മി. മരുമക്കള്‍: രാജു പാറയില്‍, ജിജോ ഞരളക്കാട്ട് കുന്നേല്‍ മടബം, ടോംസി കൊള ങ്ങായില്‍ പയ്യാവൂര്‍, സഹോദരങ്ങള്‍: ലീലാമ്മ തെങ്ങും പള്ളിയില്‍, മോളി തള്ളത്തു കുന്നേല്‍, സിസ്റ്റര്‍ ആനി കാരിത്താസ്, ഗ്രേസി മുളവിനാല്‍, ലിസി പടിഞ്ഞാറ്റുമാലില്‍,സാലി കുരുവിനാവേലില്‍, ബിനോയി കൊച്ചികുന്നേല്‍ .

Leave a Reply

Your email address will not be published. Required fields are marked *