വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ് അവധിക്കാല കായികപരിശീലനമായ കുതിപ്പിന്റെ സീസണ്‍ 3 നീലേശ്വരം പുത്തരിയടുക്കത്തെഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്നു

അറുപതോളം കുട്ടികള്‍ പങ്കെടുത്തു. സ്‌കൂള്‍ കായികാധ്യാപകനായ സോജന്‍ ഫിലിപ്പാണ് പരിശീലകന്‍. കുതിപ്പ് കോ-ഓര്‍ഡിനേറ്റര്‍ കെ.സുജിത്ത്, പിടിഎ പ്രസിഡന്റ് എസ്.ഗോവിന്ദ് രാജ്, മുന്‍ പ്രസിഡന്റ് കെ ജയന്‍, പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എം.സുധാകരന്‍, സ്‌കൂള്‍ അധ്യാപിക പ്രവീണ ടീച്ചര്‍, വി.സുരേശന്‍ മടിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ 7 മുതല്‍ 9 വരെയാണ് പരിശീലനം.

Leave a Reply

Your email address will not be published. Required fields are marked *