യു ഡി ഫ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമാപന റാലി കള്ളാറില്‍ നിന്നും മാലക്കല്ലിലേക്ക് നടത്തി.

രാജപുരം: യു ഡി ഫ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമാപന റാലി കള്ളാറില്‍ നിന്നും മാലക്കല്ലിലേക്ക് നടത്തി. സമാപന റാലി യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉല്‍ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം, കണ്‍വീനര്‍ എം എം സൈമണ്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍,ഡി സി സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍, സക്കറിയാസ് തുടങ്ങി വിവിധ നേതാക്കള്‍ സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *