ചുള്ളിക്കര :ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.
ഖത്തീബ് മുഹമ്മദ് ഷഫീഖ് റഹ്‌മാനി പ്രാര്‍ത്ഥന നടത്തി.
മദ്രസ കുട്ടികള്‍ക്കുള്ള പഠന പുസ്തകങ്ങളുടെ വിതരണം ജമാഅത്ത് പ്രസിഡന്റ് മൊയ്ദു പള്ളിക്കാടത്ത് നിര്‍വഹിച്ചു.
സെക്രട്ടറി മുഹമ്മദ് കുഞ്ഞി സി. കെ., അ.ബ്ദു റഷീദ് മുസ്ലിയാര്‍,
ഷാഫി, മജീദ് കാഞ്ഞിരത്തടി,റഫീഖ് ചേറ്റുകല്ല്,എന്നിവര്‍ നേതൃത്വം നല്‍കി