രാജപുരം: ചുള്ളിക്കര ചെരക്കര തറവാട് കുടുംബ സംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും ചുള്ളിക്കര ചെരക്കര തറവാട് ഭവനത്തില്‍ നടന്നു. തറവാട് സംരക്ഷണ സമിതി പ്രസിഡന്റ് സി.കരുണാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.കെ.ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ,വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.സി.രാധാകൃഷ്ണന്‍ നായര്‍, സി.ബാലകൃഷ്ണന്‍ നായര്‍, സി.മുരളീധരന്‍ നായര്‍, സി.ശശികുമാര്‍ ,സി പ്രദീപ് കുമാര്‍, സി. കുഞ്ഞമ്പു നായര്‍ എന്നിവര്‍ സംസാരിച്ചു.