നീലേശ്വരം സി. ഐ ശ്രീ.കെ.വി. ഉമേശന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ ബാലതാരം ശ്രീപത്യാന്‍ മുഖ്യാതിഥിയായിരുന്നു.
നഗര സഭ സ്ഥിരം സമിതി അധ്യക്ഷ
ശ്രീമതി.പി. ഭാര്‍ഗവി
ഉപഹാരംസമര്‍പ്പിച്ചു. സ്റ്റാഫ്, പി. ടി. എ , നാലാം തരത്തിലെ കുട്ടിലെ കുട്ടികള്‍ .മുന്‍ പി.ടി.എ .കഴിഞ്ഞ വര്‍ഷത്തെ നാലാം ക്ലാസ്സിലെ കുട്ടികള്‍ ഇവരുടെ
യുടെയെല്ലാം വകയായി ഉപഹാരങ്ങള്‍ നല്‍കി മുഖ്യാതിഥി ക്കുള്ള ഉപഹാരം സ്‌കൂള്‍ മാനേജര്‍ നല്കി
വാര്‍ഡ് കൗണ്‍സിലര്‍മാരായ ശ്രീമതി.പി. വത്സല ശ്രീമതി
ടി.വി ഷീബ
ശതാബ്ദി ആഘോഷ കമ്മിറ്റി ട്രഷറര്‍
ശ്രീ.ഫൈസല്‍ .എ .
ശ്രീ. കെ. പി കരുണാകരന്‍ (വികസന സമിതി)
പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സെക്രട്ടറി
ശ്രീ. കെ. വി. പ്രസാദ്
മഞ്ജുഷ കെ
സ്റ്റാഫ് പ്രതിനിധി മഞ്ജുഷ കെ മദര്‍ പി.ടി.എ പ്രസിഡണ്ട്
ശ്രീമതി രജനി വിജയന്‍ എന്നിവര്‍ ആശംസ കളര്‍പ്പിച്ചു.
ചടങ്ങില്‍ 1, 2 ക്ലാസുകളി ലേക്കുള്ള മലയാള മധുരം പദ്ധതിയുടെ ഭാഗമായുള്ള അവധിക്കാല വായന ക്കുള്ള പുസ്തക വിതരണ ത്തിന്റെ ഉദ്ഘാടനം ബി.ആര്‍.സി. ഹോസ്ദുര്‍ഗ് കോര്‍ഡി നേറ്റര്‍ ഡോ. കെ.വി. രാജേഷ് നിര്‍വഹിച്ചു. വിജയന്‍ മാസ്റ്റര്‍ മറുപടി പറഞ്ഞു.
പി.ടി.എ. പ്രസിഡണ്ട് ശ്രീ.ടി. ശ്രീകുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പ്രധാനാധ്യാപിക ശ്രീമതി വനജ.എം. വി സ്വാഗതവും ശ്രീമതി ഭാഗ്യപ്രഭ .ടി.സി. നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും നൃത്ത പരിപാടികളും അരങ്ങേറി.