നാസ്‌ക് നായന്‍മാര്‍മൂല ഗള്‍ഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. നാസ്‌ക് ഗള്‍ഫ് കമ്മിറ്റി പ്രസിഡന്റ് സാജിദ് ഹമീദ്, സെക്രട്ടറി ശിഹാബ് മാസ്റ്റര്‍, ട്രഷറര്‍ സി.എം.എ ഫവാസ്, ചാരിറ്റി ചെയര്‍മാന്‍ നൗഫല്‍ സദര്‍, ജാഫര്‍ പാറ, സമീര്‍ ഹമീദ്, ബുസ്ഥാന്‍, സാബിത് എന്‍. കെ, അഷ്റഫ്, ശിഹാബ് ബേക്കറി, ശിഹാബ് കോപ്പ, അനസ്,സഫീര്‍, അയൂബ്, നിയാസ് എം കെ, എന്നിവര്‍ നേതൃത്വം നല്‍കി.*