പൊതു തെരഞ്ഞെടുപ്പ് 2024 കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ എം.എല്‍.അശ്വിനി ഭാരതീയ ജനത പാര്‍ട്ടി, എ.വേലായുധന്‍ ഭാരതീയ ജനത പാര്‍ട്ടി എന്നിവര്‍ സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പാര്‍ലിമെന്റ് മണ്ഡലം വരണാധികാരിയായ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചത്. എം.എല്‍.അശ്വിനി മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.