റിയാദ് കെ. എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഫാല്‍ക്കണ്‍ ഫ്‌ലൈ ട്രാവെല്‍സും ഒരുമിച്ച് സൗജന്യ ഉംറ സര്‍വീസ് നടത്തി
ശനി രാവിലെ പുറപെട്ട യാത്ര തിങ്കളാഴ്ച്ഛ രാത്രി തിരിചെത്തി
ഉംറ സിയാറ ബസ്സ് ഫ്‌ലാഗ് ഓഫ് കര്‍മ്മo റിയാദ് – കെ.എം.സി.സി നേതാക്കളായ മുഹമ്മദ് കുഞ്ഞി കരകണ്ടം, ഇബ്രാഹിം ഗുഡ്ഡഗിരി, ടി.എ. ബി പടന്ന, ഇസ്ഹാഖ് പൈവേളികെ, അബ്ദുല്‍ ഹമീദ് തോട്ട, മജീദ് സുങ്കതക്കട്ട, സത്താര്‍ പൈവേളിക, അബു അനസ് മണിയമ്പാറ ,തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്നു.