രാജപുരം: വര്‍ഷങ്ങളായി കുടിവെള്ള പദ്ധതി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കുടുംബൂര്‍ വീട്ടിക്കോന്‍ പട്ടിക വര്‍ഗ്ഗ ഊര് നിവാസികള്‍ കള്ളാര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം പട്ടിക വര്‍ഗ്ഗ ഉപദേശ സമിതി അംഗം ഒക്ലാവ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉര് മൂപ്പന്‍ കൃഷ്ണന്‍, എസ് ടി പ്രമോട്ടര്‍ ദിനേഷ് , രമ തുടങ്ങിയന്‍ പ്രസംഗിച്ചു.