രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം.
ഇന്ന് 6-ാം കളിയാട്ടം
രാവിലെ മൂന്നായരീശ്വരന്റെ തിറ തുടര്‍ന്ന് കാളപ്പുലിയന്‍, പുലിക്കണ്ടന്‍ , വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങള്‍. വൈകുന്നേരം 7 മണിക്ക് മുന്നായ രീശ്വരന്റെ വെള്ളാട്ടം ,രാത്രി മലങ്കാരി, പുല്ലൂര്‍ണ്ണന്‍ വെള്ളാട്ടം. തുടര്‍ന്ന് പുല്ലൂരാളി ദേവിയുടെയും, ബാളോളന്‍ ദൈവത്തിന്റെയും തോറ്റങ്ങള്‍ വേട്ടച്ചേകവനും പൊറാട്ടും, മുത്തേടത്ത് , എളേടത്ത് കലശവും ബ്രാഹ്‌മണന്റെ പുറപ്പാടും. പുലര്‍ച്ചെ ബാളോളന്‍ ദൈവം പുറപ്പാട്. കളിയാട്ടം മാര്‍ച്ച് 16 ന് സമാപിക്കും.