പാലക്കുന്ന് : കഴക പരിധിയിലെ മുതിയക്കാല്‍ തറവാട്ടില്‍ വാര്‍ഷിക പുത്തരികൊടുക്കല്‍ അടിയന്തിരം 13ന് (ബുധനാഴ്ച്ച) നടക്കും. അന്ന് രാത്രി തെയ്യംകൂടും.14ന് വിഷ്ണുമൂര്‍ത്തി, പുതിയഭഗവതി, പൊട്ടന്‍ തെയ്യങ്ങള്‍ കെട്ടിയാടും. അരവത്ത് തായത്ത് വീട് തറവാടിന്റെ ഭാഗമാണ് ഈ തറവാട്.