കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജില്ല വിനിത വിംങ്ങ് രൂപീകരണം കണ്‍വെന്‍ഷന്‍ നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ.കെ.വി.സുജാത ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു അനിത സി-അധ്യഷയായി ‘ സംസ്ഥാന പ്രസിഡന്റ് എം പങ്കജവല്ലി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമിതി ജില്ല സെക്രട്ടറി ടി.വി. ബാലന്‍, ജില്ല പ്രസിഡണ്ട് പി.കെ. ഗോപാലന്‍, ലിജു അബൂബക്കര്‍, ഹൈ റുന്നീസ എന്നിവര്‍ സംസാരിച്ചു ഉദയന്‍ പാലായി സ്വാഗതം പറഞ്ഞു സൗമ്യ നന്ദി രേഖപ്പെടുത്തി. 17 അംഗ ജില്ലാ കമ്മറ്റി യെ തിരകഞ്ഞെടുത്തു പ്രസിഡന്റ്. അനിത സെക്രട്ടറി ‘ലിജു അബൂബക്കര്‍ ട്രഷറര്‍ സൗമ്യ എം വൈസ് പ്രസിഡന്റ് രജിത നീലേശ്വരം, നാഗരത്‌നം , ജോസെക്രട്ടറി ‘ഹൈറുന്നീസ, ഷീന.കെ. എന്നിവരെ തിരഞ്ഞെടുത്തു