ഖേലോ ഇന്ത്യ തായ് കൊണ്ടോ ഫേസ് ത്രീ വനിത ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി സില്‍വര്‍ മെഡല്‍ നേടി പൂജ പാര്‍വതി

രാജപുരം: പോണ്ടിച്ചേരിയില്‍ നടന്ന ആദ്യത്തെ ഖേലോ ഇന്ത്യ തായ്കൊണ്ടോ ഫേസ് ത്രീ വനിത ചാമ്പ്യന്‍ ഷിപ്പില്‍ ജൂനിയര്‍ 68 കിലോ വിഭാഗത്തില്‍ കേരളത്തിനു വേണ്ടി സില്‍വര്‍ മെഡല്‍ നേടി നാടിന് അഭിമാനമായി പൂജ പാര്‍വതി കണ്ണൂര്‍ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ചുള്ളിക്കര അയറോട്ടെ ബേബികാമലോന്റെയും മിനിയുടെയും മകളാണ് പൂജ പാര്‍വതി.

Leave a Reply

Your email address will not be published. Required fields are marked *