ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: കെ പി സി സി യുടെ നിര്‍ദ്ദേശ പ്രകാരം ബളാല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ബൂത്ത് പ്രസിഡന്റ് മാര്‍ക്കും, ബി എല്‍ എ മാര്‍ക്കും ചുള്ളിക്കര ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫിസില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. കെപിസിസി റിസോര്‍സ് പേര്‍സണ്‍മാരായ അഡ്വ. സുധിന്‍,വി ബി വിജീഷ് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു.ഡി സി സി ജനറല്‍ സെക്രട്ടറി കുഞ്ഞമ്പു നമ്പ്യാര്‍,ബി പി പ്രദീപ് കുമാര്‍, ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍,സോമി മാത്യു,മണ്ഡലം പ്രസിഡന്റ് മാരായ ജോസഫ് എം പി,നാരായണന്‍ വയമ്പ്, കെ ജെ ജെയിംസ്,എം എന്‍ സൈമണ്‍, ബാലകൃഷ്ണന്‍ മാണിയൂര്‍, മുരളി പനങ്ങാട്,സജി പ്ലാച്ചേരിപ്പുറത്ത്,സജി മണ്ണൂര്‍,രാധാകൃഷ്ണന്‍ നായര്‍, പഞ്ചായത്ത് അംഗം ആന്‍സി, രാജീവന്‍, സന്തോഷ് വി ചാക്കോ,വി കെ ബാലകൃഷ്ണന്‍ വിനോദ് കപ്പിത്താന്‍,മാര്‍ട്ടിന്‍ ജോര്‍ജ്, ജിജോമോന്‍ കെ സി, അഡ്വ ഷീജ, പി സി രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *