രാജപുരം:പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് തല ഉത്ഘടനം താലൂക് ആശുപത്രി പൂടങ്കല്ലില്‍ കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്കി പഞ്ചായത്ത് പ്രസിഡന്റ് രജിത. കെ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ജാക്യുലിന് തോമസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനി തോമസ്, പി എച്ച് എന്‍ ജെസി മാത്യു, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ആശ വര്‍ക്കര്‍ എന്നിവര്‍ സംബന്ധിച്ചു.