രാജപുരം: എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താല്ക്കാലികടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു . യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി 26/ 11 / 2026 ന് വ്യാഴാഴ്ച രാവിലെ 11.30 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കുന്ന കൂടികാഴ്ചയിലേക്ക് പങ്കെടുക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 0467 2279979