രാജപുരം: കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബാലസംഘത്തിന്റെ കാസര്ഗോഡ് ജില്ലാ സമ്മേളനം പനത്തടി ഏരിയയിലെ ഇരിയ നീലാംബരി ഓഡിറ്റോറിയത്തില് ആരംഭിച്ചു. മുന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി കെ സുരക്ഷ ആധ്യക്ഷത വഹിച്ചു. ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ്, സംസ്ഥാന ജോ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം പി ഗോകുല്, സംസ്ഥാന ജോ കണ്വീനര് മീര ദര്ശക്, സംസ്ഥാന അക്കാദമിക് കമ്മിറ്റി അംഗം ടി കെ നാരായണ ദാസ്, ജില്ലാ സെക്രട്ടറി എം അനുരാഗ്, ജില്ലാ കണ്വീനര് പി കെ നിഷാന്ത്, ജില്ലാ കോര്ഡിനേറ്റര് കവിത കൃഷ്ണന് തുടങ്ങിയവര് സംസാരിച്ചു. സംഘടക സമിതി ചെയര്മാന് ടി വി ജയചന്ദ്രന് സ്വാഗതം പറഞ്ഞു.
കാസര്ഗോഡ് ജില്ലാ സമ്മേളനം ഇരിയ നീലാംബരി ഓഡിറ്റോറിയത്തില് മുന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ഉദ്ഘാടനം ചെയ്തു