രാജപുരം: കള്ളാറിലെ തോമസ്പുളിയനാനിക്കല്.(ബേബി-74)അന്തരിച്ചു.സംസ്കാരം നാളെ ഞായറാഴ്ച 3 മണിക്ക് കള്ളാര് സെന്റ് തോമസ് പള്ളിയില്.
ഭാര്യ:ത്രേസ്യാമ്മകാവാട്ട്ചിറയില്കുടുംബാംഗംനെല്ലിയാടി.മക്കള്:തേജസ്,വിപിന് (സോള്വ വിനിയ)
മരുമകള് :അഞ്ജന.സഹോദരങ്ങള്:പരേതയായ ഏലിയാമ്മ.മേരിക്കുട്ടി,ഗ്രേസി, ജോണ്പുളിയനാനിക്കല് .