രാജപുരം: ചുള്ളിക്കര പാലത്തിന്ങ്കാലിലെ സി. അമ്പൂഞ്ഞി (80) നിര്യാതനായി. ഭാര്യ: കുഞ്ഞാണി. മക്കള്: സുനില് കുമാര്(മാനേജര് കേരളാ ബാങ്ക് ചുള്ളിക്കര ബ്രാഞ്ച്), അനിത (രാവണീശ്വരം). മരുമക്കള്: സൗമ്യ (ഇസ്രായേല്), രാജന് (രാവണീശ്വരം). സഹോദരങ്ങള്: കുഞ്ഞിരാമന്, മാധവന്, കുഞ്ഞിക്കണ്ണന്, നാരായണി, ബാലകൃഷ്ണന്. പരേതനായ സി. കരുണന്.